സുൽത്താൻ ബത്തേരി: മൈതാനിക്കുന്നിൽ പരേതനായ ആലിക്കൽ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: അബൂബക്കർ, ബീരാൻ, പരേതനായ ശംസുദ്ദീൻ, മുഹമ്മദ് കുഞ്ഞി, അബ്ദുൽ അസീസ്, ഹംസ, അലി, ഫാത്തിമ, പരേതയായ ആമിന, ആയിഷാബി. മരുമക്കൾ: പരേതനായ കരീം, സുലൈമാൻ, മൊയ്തീൻ, കുഞ്ഞാമിന, സുബൈദ, സുലൈഖ, സീനത്ത്, താഹിറ, ഹബീബ, ഷെറീന.