കല്ലമ്പലം: തോട്ടയ്ക്കാട് മാറൻകോട്ടുകോണം പുന്നവിള വീട്ടിൽ എൻ. സുകുമാരൻ നായർ (90) നിര്യാതനായി. ഭാര്യ: കെ. രാജമ്മ. മക്കൾ: രാജേന്ദ്രൻ നായർ, തങ്കമണി, ലീലാമണി, അനിൽകുമാർ. മരുമക്കൾ: ജയശ്രീ, അശോക് കുമാർ, ചന്ദ്രബാബു, പ്രീത, പരേതനായ സതീശൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.