കൊടുവള്ളി: കരുവൻപൊയിൽ ആക്കോത്ത് പി.ടി. ഹസ്സൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മൈമൂന, റാബിയ, അബ്ദുസ്സലാം, അബ്ദുൽ സത്താർ, അബ്ദുൽ ഫത്താഹ്, അബ്ദുൽ ജബ്ബാർ, ജമീല, റൈഹാനത്ത്, സൗദ, ഹഫ്സത്ത്, സൽമ, അസ്മാബി, ആബിദ, സാഹിത, പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ: ഹുസൈൻ, മൂസ, അസീസ്, അസ്മാബി, സീതിക്കുട്ടി, സാജിദ, അബ്ദുല്ല നജീബ്, സീനത്ത് ഷമീറ, മുജീബ്, മജീദ്, അഷറഫ്, റജിഷ, മനാഫ്.