കോട്ടപ്പള്ളി: കഴകപുരയിൽ ഗോപാലൻ (90) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ശ്രീധരൻ കോട്ടപ്പള്ളി (ദലിത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്), ശശീന്ദ്രൻ, മനോഹരൻ, ബിന്ദു, സുരേന്ദ്രൻ. മരുമക്കൾ: അശോകൻ, സുമതി, ശോഭ (ഐ.ടി.ഐ കൊയിലാണ്ടി), അനിത, ലനിജ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, ഗൗരി, നിർമല, പരേതരായ ബാലൻ, മോഹനൻ.