മടപ്പള്ളി: മഠത്തില്‍ ശാരദ (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ബാബു, മനോജന്, മഹേഷ്. മരുമക്കള്‍: മഞ്ജുഷ മഠത്തില്‍ ( വാര്‍ഡ് അംഗം, ഏറാമല ഗ്രാമ പഞ്ചായത്ത്), സുമിത, രേഷ്മ. സഹോദരങ്ങള്‍: പരേതരായ ഗോപാലന്, ചന്തമ്മന്‍, കുമാരന്, ഗോവിന്ദന്, ബാലന്, കല്യാണി.