കലൂർ: പൊതുമരാമത്ത് വകുപ്പ് മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ കലൂർ- കടവന്ത്ര റോഡിൽ, 5 അവന്യൂവിൽ പി.പി. അഹമ്മദ് (83) നിര്യാതനായി. പെരുമ്പാവൂർ വെങ്ങോല മുണ്ടേത്ത് കുടുംബാംഗമാണ്. ഭാര്യ: പരേതയായ പാത്തു (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ). മക്കൾ: ഹബീബുള്ളാഖാൻ, സുബൈദ, ഷബിന അഹമ്മദ്, ഡോ. ഷംല ഇക്ബാൽ. മരുമക്കൾ: ബഷീർ ഹൈദ്രോസ്, സനൂബർ, ഡോ. ഇഖ്ബാൽ, രുചിത.