നാലുകോടി: അയ്യരുകുളങ്ങര പരേതനായ അപ്പച്ചെൻറ ഭാര്യ മറിയാമ്മ ജോസഫ് (കുട്ടിയമ്മ -90) നിര്യാതയായി. നാലുകോടി തെള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, കുഞ്ഞൂഞ്ഞമ്മ, എത്സമ്മ, പരേതയായ അന്നമ്മ, സെലിൻ, ബേബിച്ചൻ (കോൺഗ്രസ് പായിപ്പാട് മണ്ഡലം സെക്രട്ടറി), അനിയപ്പൻ, ഗ്രേസി. മരുമക്കൾ: തങ്കച്ചൻ, കുട്ടപ്പൻ, പരേതനായ തങ്കച്ചൻ മാത്തൻ പറമ്പിൽ, തങ്കച്ചൻ കറുകയിൽ, കുട്ടപ്പൻ, ബിന്ദു, ജാൻസി, പ്രേമൻ ഗ്രേസ് വില്ല. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നാലുകോടി സെൻറ് തോമസ് േദവാലയ സെമിത്തേരിയിൽ.