മേപ്പയൂർ: ഇരിങ്ങത്ത് കുയിമ്പിൽ പരേതനായ മൊയ്തീെൻറ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (85) നിര്യാതയായി. മക്കൾ: ഉമ്മർകുട്ടി കുയിമ്പിൽ, കുഞ്ഞലവി കുയിമ്പിൽ(മസ്ക്കത്ത്), കുഞ്ഞമ്മദ്, ഖദീജ, ആയിശ, നഫീസ, നദീറ, സുഹറ. മരുമക്കൾ: യൂസുഫ്, നാസർ, ആയിഷ, വഹീദ, സമീറ, പരേതരായ കുട്ട്യാലി പേരാമ്പ്ര, കുഞ്ഞലവി, ഉസ്മാൻ. സഹോദരങ്ങൾ: കുഞ്ഞമ്മത്, കുഞ്ഞിമൊയ്തീൻ ഹാജി, ബിയ്യാത്തുമ്മ, കദീശ, കുഞ്ഞഹമ്മദ്, ഉമ്മാച്ച, മർയം, കുഞ്ഞാമിന.