Obituary
നീലേശ്വരം: കിനാനൂർ റോഡിലെ വി. ബാലകൃഷ്ണൻ (58) നിര്യാതനായി. പുല്ലൂർ തട്ടുമ്മൽ സ്വദേശിയാണ്. തയ്യൽ തൊഴിലാളിയും പുല്ലൂർ എ.കെ.ജി വായനശാല ഭരണ സമിതി അംഗവുമായിരുന്നു. പരദേശിയുടെയും കാരിച്ചിയുടെയും മകനാണ്. ഭാര്യ: പത്മിനി. സഹോദരങ്ങൾ: നാരായണൻ, നാരായണി (ഇരുവരും പുല്ലൂർ).
ഗൂഡല്ലൂർ: ചെവിടിപ്പേട്ടയിൽ താമസിക്കുന്ന മാംബറ്റ ഹംസയുടെ മകൻ നാണി എന്ന കുഞ്ഞിമുഹമ്മദ് (59) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: അജ്മൽ, അജ്ന, സനാ ഫാത്തിമ. മരുമക്കൾ: ഹിബ, ആസിഫ്. സഹോദരി: സുലൈഖ.
കമ്പളക്കാട്: പച്ചിലക്കാട്ടെ മുൻ വ്യാപാരി കോളോത്ത് സെയ്ദ് (87) നിര്യാതനായി. മക്കൾ: അഷ്റഫ്, മെഹബൂബ്, സജീർ, ജംഷീർ, സഫിയ, അസ്മാബി, ഷാജിത, സൈന, ബഷീറ. മരുമക്കൾ: ശരീഫ, മൈമൂന, മുബീന, സാജിത, ബുഷ്റ.
സുൽത്താൻ ബത്തേരി: വളാഞ്ചേരി പരേതനായ ഒഴാങ്കൽ ശ്രീധരന്റെ ഭാര്യ രാധാമണി (72) നിര്യാതയായി. മക്കൾ: സന്തോഷ്, പ്രകാശ്, വിനോദ്, രാജീവ്, സജീവ്. മരുമക്കൾ: രാധാമണി, അനിത, ശ്രീജ, ഷീജ, ധനുഷ
മേലാറ്റൂർ: എടയാറ്റൂർ സ്കൂൾപടിയിലെ പരേതനായ വാഴക്കത്തൊടി ബാലചന്ദ്രന്റെ മകൻ മനോജ് (35) നിര്യാതനായി. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു. ഭാര്യ: വിശ്വനി (ഗൂഡല്ലൂർ). മകൻ: സഞ്ജയ് മനോജ്.
എടവണ്ണ: പത്തപ്പിരിയം പന്തപ്പാട്ടു കുന്നുമ്മൽ താമി (78) നിര്യാതനായി. ഭാര്യ: ദേവകി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്). മക്കൾ: ഷീബ, ശ്രീജിത്ത്, ജിതോഷ്, ഷീന. മരുമക്കൾ: അഞ്ജുഷ (കാട്ടുമുണ്ട), ദിവ്യ (കൊളപ്പുറം), വിജീഷ് (ഇരിട്ടി), പരേതനായ ഉദയകുമാർ (കുന്നമംഗലം).
തിരൂരങ്ങാടി: കുണ്ടൂർ അത്താണിക്കൽ സ്വദേശിയും നന്നമ്പ്ര പഞ്ചായത്ത് മുൻ അംഗവുമായ മുണ്ടഞ്ചേരി വൽസന്റെ ഭാര്യ കണ്ണത്തോടി ജിഷ ടീച്ചർ (43) നിര്യാതയായി.ചെറുമുക്ക് ജി.എം.എൽ.പി സ്കൂളിൽ 17 വർഷമായി അധ്യാപികയാണ്. കെ.എസ്.ടി.യു താനൂർ സബ് ജില്ല സെക്രട്ടറിയാണ്. മക്കൾ: ആദിത്യൻ, ആരാധ്യ. സഹോദരങ്ങൾ: ജിബി, ജിജി, നിഷ.
തിരൂരങ്ങാടി: കുണ്ടൂർ അത്താണിക്കൽ സ്വദേശിയും നന്നമ്പ്ര പഞ്ചായത്ത് മുൻ അംഗവുമായ മുണ്ടഞ്ചേരി വൽസന്റെ ഭാര്യ കണ്ണത്തോടി ജിഷ ടീച്ചർ (43) നിര്യാതയായി.
ചെറുമുക്ക് ജി.എം.എൽ.പി സ്കൂളിൽ 17 വർഷമായി അധ്യാപികയാണ്. കെ.എസ്.ടി.യു താനൂർ സബ് ജില്ല സെക്രട്ടറിയാണ്. മക്കൾ: ആദിത്യൻ, ആരാധ്യ. സഹോദരങ്ങൾ: ജിബി, ജിജി, നിഷ.
ഗുരുവായൂർ: ബ്രഹ്മക്കുളം കുന്നത്തൂർ വേണുഗോപാലൻ നായർ (73) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: നിഷ, മണികണ്ഠൻ (അബൂദബി). മരുമക്കൾ: കണ്ണനുണ്ണി, ദേവിക.
വടക്കേക്കാട്: കൊച്ചനൂർ ഹയർ സെക്കൻഡറി സ്കൂളിന് കിഴക്ക് പരേതനായ പഴൂർ അപ്പുട്ടിയുടെ മകൻ വിജയൻ (70) നിര്യാതനായി. മക്കൾ: വിമൽ (കുവൈത്ത്), വിബിൻ, കാജൽ. മരുമക്കൾ: പ്രതാപ് (ദുബൈ), ബിനീഷ (കുവൈത്ത്). സംസ്കാരം ഞായറാഴ്ച ആറ്റുപുറം ശ്മശാനത്തിൽ.
പാലക്കാട്: പുത്തൂർ പാറോലേ വീട്ടിൽ പി. മധുസൂദനൻ (63) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: സുധ (പൊൽപ്പുള്ളി തറ കാളത്തെ വീട്). മകൻ: സുമിത്ത്. സംസ്കാരം ഞായറാഴ്ച 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
പട്ടാമ്പി: തൃത്താല കൊപ്പം പരേതനായ വലിയതൊടി അലവിയുടെ മകൻ മുഹമ്മദ് (72) നിര്യാതനായി. മാതാവ്: ചിത്ത. ഭാര്യ: നബീസ. മക്കൾ: നിസാർ, അൻസാർ, ബഷീർ. മരുമക്കൾ: സൈനബ, ജസീന, നുസൈബ.
കൊല്ലങ്കോട്: പൊന്നനാടി കളം കുമാരന്റെ (റേഷൻകട കാരപ്പറമ്പ്) മകൻ ഷിബു (45) നിര്യാതനായി. മാതാവ്: കോമളം. ഭാര്യ: സുമ. മകൻ: അഥർവ്. സഹോദരങ്ങൾ: ഷാജി, ഷീബ.