പുതുക്കോട്: പനങ്ങാട് തെരുവിൽ പരേതനായ പനങ്ങാടൻ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ ബീവി (75) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ നാസർ, മുജീബ്, അബുതാഹിർ, റിയാസ്, സുൽഫിക്കറലി, ബദറുന്നിസ, സൗജത്ത്, മുംതാജ്. മരുമക്കൾ: ഇബ്രാഹിം, സെയ്ദ് അലി, ജമീല, അനീഷ, സബീന, റജീന, സൈനബ, സുമയ്യ, പരേതനായ അബ്ദുൽ ഖാദർ. സഹോദരങ്ങൾ: ഹനീഫ, മൈമൂന, നൂർജഹാൻ.