മുക്കം: അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ തുമ്പോണ മാളു (പെണ്ണുട്ടി - 94) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിക്കായി. മക്കൾ: ജയലക്ഷ്മി (കല്ലായി), വത്സൻ ( റിട്ട. സീനിയർ ടെക്നിക്കൽ ഓഫിസർ, സി. ഡബ്ല്യു.ആർ.ഡി.എം), അജിതകുമാരി, പരേതരായ രാമചന്ദ്രൻ, ഭാസ്കരൻ, അരവിന്ദാക്ഷൻ (റിട്ട. എസ്.ഐ, കേരള പൊലീസ്). മരുമക്കൾ: ഗീത, ശകുന്തള, കുമാരി തങ്കം, അശോകൻ (റിട്ട. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്), രജനി, പരേതനായ വിശ്വനാഥൻ (പയ്യാനക്കൽ). സഞ്ചയനം വെള്ളിയാഴ്ച.