താമരശ്ശേരി: വെട്ടിഒഴിഞ്ഞതോട്ടം കാവതി തൊടുക മരക്കാർ ഹാജി (85) നിര്യാതനായി. മക്കൾ: മുഹമ്മദലി (ഖത്തർ), ഡോ. അബ്ദുറഹ്മാൻ വി.ഒ.ടി (എം.ഡി സിറ്റി മാൾ താമരശ്ശേരി), സുബൈർ, സക്കീന, ഹാജറ, ഫൗസിയ. മരുമക്കൾ: മുഹമ്മദ് ഹാജി പുത്തൂർ, അബ്ദുൽ അസീസ് (ഖത്തർ), റഫീഖ് വള്ളിയോത്ത്, ഹഫ്സത്ത് കോളിക്കൽ, ഷറീന കട്ടിപ്പാറ, ഷബ്ന എം.എം പറമ്പ്. സഹോദരങ്ങൾ: അഹമ്മദ്കുട്ടി ഹാജി, മമ്മി ഹാജി വട്ടോളി, ഇയ്യാത്തുമ്മ ചൂരൽമല.