എടക്കാട്: പിണറായി പാറപ്രം റോഡ് റാസിൽ പി.പി.വി. അസീസ് (62) നിര്യാതനായി. എടക്കാട് പത്തുക്കാലൻ പായന്റെ വളപ്പിൽ (ബിസ്മിന്റവിടെ) കുടുംബാംഗമാണ്. ഭാര്യ: റസിയ. മക്കൾ: അസീല, അൻസില, അഫ് ലഹ്. മരുമക്കൾ: സജീർ ചക്കരക്കൽ, ഇർഷാദ് എടക്കാട്. സഹോദരങ്ങൾ: മുൻ എം.എൽ.എ പരേതനായ പി.പി.വി. മൂസ, സക്കീന, സുഹറ, ജമീല, പരേതരായ ഉമ്മർ, ഹമീദ്, മുഹമ്മദലി, ഹസ്സൻ, സുബൈദ.