പട്ടിക്കാട്: കമ്പിളി വീട്ടില് പരേതനായ ചന്ദ്രന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. മക്കള്: പ്രസന്നന്, സന്തോഷ്, മോഹനന്, രത്നവല്ലി, ഉഷ, അംബിക, ലതിക. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നിന് വീട്ടുവളപ്പിൽ.