കാക്കൂർ: കാക്കു പറമ്പത്ത് സഫിയ ഹജജുമ്മ (78) നിര്യാതയായി. ഭർത്താവ്: റിട്ട. പൊലീസ് കോൺസ്റ്റബ്ൾ കെ.പി. മുഹമ്മദ് ഹാജി.
മക്കൾ: യുസഫ്, സക്കറിയ, സിദ്ദീഖ്, അബ്ദുൽ ജബ്ബാർ, അബ്ദുൽ വഹാബ് (എല്ലാവരും കുവൈത്ത്), സുഹറ (വള്ളിയോത്ത്). മരുമക്കൾ: ടി. മുഹമ്മദ് വളളിയോത്ത് (റിട്ട. അധ്യാപകൻ കാക്കൂർ എ.എൽ.പി സ്കൂൾ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം), ഖമറുൽ ലൈല (കിനാലൂർ), റസീന (കാവുന്തറ), ഷാഹിന (വടകര), തെസ്നി (കീക്കോട്ട് കടവ്), നൗഷിദ (പൂനത്ത്).
സഹോദരങ്ങൾ: യഹ്യ, അമീൻ, സൈനബ, റംല, പരേതരായ ഹാറൂൺ, അയ്യൂബ്, ഔസത്ത്.
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കാക്കൂർ ജുമാമസ്ജിദിൽ.