പഴയങ്ങാടി: ഏഴോം പൊടിത്തടം റോഡിലെ ഒ.കെ. ഭരതൻ (72) നിര്യാതനായി. നെരുവമ്പ്രം സൗമ്യ ഹോട്ടൽ ഉടമയായിരുന്നു.
ഭാര്യ: കെ.വി. സൗദാമിനി. മക്കൾ: അനീഷ്, സൗമ്യ. മരുമക്കൾ: ശ്രുതി (ഏഴിമല), പ്രകാശൻ (തലോറ കമാന്റ് ഹോസ്പിറ്റൽ, പുണെ),
സഹോദരങ്ങൾ: ഒ.കെ. സഹദേവൻ, മോഹനൻ, കൃഷ്ണൻ, ഇന്ദിര, സുശീല (അംഗൻവാടി ഹെൽപർ, അടുത്തില).