കിണാശ്ശേരി: കടുപ്പിനി കണ്ണച്ചംതൊടികയിൽ അബ്ദുൽ നാസർ (67) കടുപ്പിനി സലഫി മസ്ജിദിന് സമീപം ഫാത്തിമാസിൽ നിര്യാതനായി.
ഭാര്യ: തോട്ടത്തിൽ വഹീദ. മക്കൾ: സഫ്രീന, ഫാത്തിമ, അമൽ. മരുമക്കൾ: നബീൽ (കൊയിലാണ്ടി), ഹുസൈൻ (പന്നിയങ്കര), മുന്ദിർ മണലൊടി.
സഹോദരങ്ങൾ: ഫൈസൽ, പരേതരായ മുഹമ്മദ്കോയ, അസീസ്, ആലിക്കോയ, സുൽഫിക്കർ, അസ്മ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോന്തനാരി പള്ളിയിൽ