കറുകുറ്റി: ഇഞ്ചക്ക പാലാട്ടി മേരി (84) നിര്യാതയായി. നെടുവനൂർ പയ്യപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: ദേവസി. മക്കൾ: ജറാൾഡ്, ജിജോ, ജിജി, ജെസ്സി, ജസ്റ്റിൻ, സിസ്റ്റർ ജിസ സി.എം.സി (ഹൈദരാബാദ്). മരുമക്കൾ: ലൈസ, ജാൻസി, ജോസ്, തോമസ്, ലിന. സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് നാലിന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.