തലപ്പാറ: കൈതകത്ത് മുള്ളുങ്ങൽ മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മ കുട്ടി ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: സൈതലവി, ജമീല, നാസർ, റസാഖ്, സഹീറ, റിയാസ്. മരുമക്കൾ: അബ്ദുസ്സമദ് വാൽപറമ്പിൽ, യു.കെ മുഹമ്മദ് കുട്ടി വേങ്ങര, റുഖിയ, ഖൈറുനീസ, സമീറ, നുസൈബ.