മൊകേരി: മൊകേരിയിലെ കച്ചവടക്കാരൻ പൊട്ടക്കുളങ്ങര കുമാരൻ (84) നിര്യാതനായി.
ഭാര്യ: മാതു. മക്കൾ: അജയൻ (ചൈത്രം സ്റ്റുഡിയോ, മൊകേരി), മിന, സതി, സുനിൽ. മരുമക്കൾ: വാസു അയോത്ത്, ചന്ദ്രൻ കുന്നോത്ത്, പ്രസിത. സഹോദരങ്ങൾ: കൃഷ്ണൻ, നാണു, ബാലൻ, ജാനു നാഗംപാറ, പരേതരായ മാണി, കുഞ്ഞിരാമൻ, കല്യാണി. സഞ്ചയനം ബുധനാഴ്ച.