നാകപ്പുഴ: എരപ്പനാൽ പരേതനായ ചാക്കോയുടെ ഭാര്യ അന്ന (94) നിര്യാതയായി. മക്കൾ: മേരി, പരേതനായ ജോർജ്, പരേതനായ ബേബി, ഏലമ്മ, പോൾ, ഗ്രേസി, ഫ്രാൻസിസ്, സെലിൻ, അൽഫോൻസ. മരുമക്കൾ: പരേതനായ ദേവസ്യ, ലിസി, ലീല, തോമസ്, ആൻസി, തങ്കച്ചൻ, ജാൻസി, അബ്രഹാം, സാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നാകപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.