എടവനക്കാട്: കൊല്ലിയിൽ (നന്ത്യാട്ട്) അബ്ദുല്ലയുടെ ഭാര്യ ഐശു (91) നിര്യാതയായി. എടവനക്കാട് അമ്മനാം വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ സലാം, ഖദീജാബി, സുഹറ, സക്കീന, മറിയംബി, നസീമ, അബൂബക്കർ, മീരാൻ, ജാസ്മിൻ. മരുമക്കൾ: പരേതയായ സുലൈഖ, മുഹമ്മദ്, അഹമ്മദ്, നാസിമുദ്ദീൻ, അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ കുട്ടി, സാബിറ, വഹീദ, അബ്ദുൽ റഷീദ്.