നെയ്യശ്ശേരി: നെയ്യശ്ശേരി ആലിലക്കുഴിയിൽ പരേതനായ എ.ടി. ജോസഫിന്റെ ഭാര്യ മേരി (82) നിര്യാതയായി. പള്ളിക്കാമുറി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ലിസ, അഡ്വ. ബെന്നി ജോസഫ് (നോട്ടറി, തൊടുപുഴ), റാണി, മേരി (ജംസി-മുൻ പഞ്ചായത്ത് അംഗം, മാറാടി), ജാസ്മിൻ (യു.കെ), ബിജു ജോസഫ് (യു.കെ), നിശാന്ത് ജോസഫ് (എം.ഡി, വികോഡ് ഇൻഫോടെക് - യു.കെ). മരുമക്കൾ: അഡ്വ. വി.എസ്. ജോൺ, ലിസി ജോൺ (അധ്യാപിക, ഗവ. എച്ച്.എസ്, പെരിങ്ങാശ്ശേരി), ദേവസ്യാച്ചൻ, ജോർജ്, ജോബി, മെർലി, ജോയ്സി (മൂവരും യു.കെ). സംസ്കാരം പിന്നീട് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബ കല്ലറയിൽ.