ചാവക്കാട്: തിരുവത്ര ജീലാനി റോഡ് താമസം തെരുവത്ത് സൈനുദ്ദീൻ (75) നിര്യാതനായി. ഭാര്യ: ഖുർഷിദ്. മക്കൾ: നബീല, നസീമ, ഫർസാന, ഫസീല, ഷക്കീർ ഹുസൈൻ, താജുദ്ദീൻ, നിസാമുദ്ദീൻ. മരുമക്കൾ: ഇസ്മായിൽ, (ഖത്തർ), അനീഷ്, (ദുബൈ), അലി (മുംബൈ), ഷഹന. ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് പുതിയറ പള്ളി ഖബർ സഥാനിൽ.