മനക്കൊടി: അരികന്നിയൂര് അമ്പാട്ട് പരേതനായ നാരായണന്റെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: വത്സല, വേണുഗോപാലൻ, സൈരന്ധ്രി, രാമചന്ദ്രൻ, വസന്ത, വിനോദ്, മനോജ് (അധ്യാപകൻ). മരുമക്കൾ: ബാലൻ, ജലജ, പരമേശ്വരൻ, രേഖ, മോഹനൻ, സന്ധ്യ, പ്രിയ (നഴ്സ്, ജില്ല ആശുപത്രി).