തോപ്രാംകുടി: അഞ്ചുമുക്ക് ചെത്തിമറ്റത്തിൽ പരേതനായ ദേവസ്യയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. മക്കൾ: ജോർജ്, ലിസി, ഗ്രേസി, ജോസ്, ജോബി, പരേതരായ അപ്പച്ചൻ, സിബി. മരുമക്കൾ: തമ്പി, ഷീബ, ഷിജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കൗന്തി യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ.