തൃശൂർ: രാമപുരം കുഴുമ്പിൽ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമാണ്. രാമപുരം ഗ്രാമപഞ്ചായത്ത് പ്രഥമ വനിത അംഗമാണ്. മക്കള്‍: ബാബു, ബെപ്പി, കെസ്സ്, ജോവാന് ബ്രിഡ്ജ്, ബെര്‍ക്ക്മാന്‍സ്, ഡിലക്സ്, സെറിന്‍ (അഞ്ചുപേരും യു.എസ്.എ), സെന്‍ (എറണാകുളം), റോങ്ക (രാമപുരം), റെബി (ഉസ്ബക്കിസ്ഥാന്), പരേതയായ മോളി.
മരുമക്കള്‍: ഒ.പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന് വണ്ടനാംതടത്തില്‍ എറണാകുളം, ആനീസ് വിതയത്തില്‍ അങ്കമാലി, ജോസ് പാലാംതട്ടേല്‍ കടപ്ലാമറ്റം, ജോര്‍ജ് തൈക്കൂട്ടം പാലാ, ആശ കോന്നാത്ത് തിരുവല്ല, ലിന്‍ഡ കുമ്പുളുങ്കല്‍ അമ്മഞ്ചേരി, ഡോമിനി തുണ്ടത്തില്‍ രാമപുരം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട് ചേര്‍പ്പുങ്കല്‍.
സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച്ച രാവിലെ 10.30ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിൽ.