കൊടിയത്തൂർ: മാട്ടുമുറി തെക്കേപ്പാട്ട് മുഹമ്മദാലി (65) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുമ്മ. മക്കൾ: ഷമീർ, ജുനൈദ്, റൈഹാന, ഹസീന, സലീന, സറീന, ഷമീന, സജ്ന, ആയിശ. മരുമക്കൾ: സഫൂറ (കുനിയിൽ), റംല (ചുള്ളിക്കപറമ്പ്), അബ്ദുറസാഖ്, മുനീർ (ഇരുവരും വാക്കലൂർ), സുനിൽബാബു (തെരട്ടമ്മൽ), ലത്തീഫ് (പാവണ്ണ), അനീഷ് (മാനിപുരം), മുഹമ്മദ് (ആക്കോട്), അബ്ദുൽ കരീം (തെനങ്ങാംപറമ്പ്).