മേപ്പയ്യൂർ: വടക്കയിൽ മീത്തൽ വി.എം.സി അമ്മത് ഹാജി (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: വി.എം.സി ബഷീർ, റഫീഖ്, ഷാഹുൽഹമീദ് (മൂവരും ദുബൈ), അബ്ദുൽ റഷീദ് (ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ്), ഫാത്തിമ. മരുമക്കൾ: വി.വി അബ്ദുന്നാസർ (എ.എസ്.ആർ മേപ്പയ്യൂർ), റൈഹാനത്ത്, സമീറ, ആയിശബീ, നസ്ല. സഹോദരങ്ങൾ: പക്രൻ ഹാജി, മമ്മു, ഫാത്തിമ.