കുളത്തൂപ്പുഴ: നെല്ലിമൂട് പണ്ടകശാലയില്‍ പരേതനായ പി. ജി. ജോര്‍ജിന്റെ ഭാര്യ അഞ്ചല്‍ തളുവച്ചിറ കുടുംബാംഗമായ അന്നമ്മ ജോര്‍ജ് (85) നിര്യാതയായി. മക്കള്‍: ബാബു, ലിസി, ലാലി, ജയിംസ്, ഗ്രേസി, പരേതരായ അച്ചന്‍കുഞ്ഞ്, കുഞ്ഞുമോന്. മരുമക്കള്‍: ഷേര്‍ലി, തോമസ്, കുര്യന്, ബാബു ഏബ്രഹാം, ലിസി, റോയ് ഏബ്രഹാം. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സെമിത്തേരിയില്‍.