പോട്ട: തെക്കേക്കര മേലേപുറം ജോണി (78) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ബ്രൈറ്റി, ബ്രില്ലി, ലിറ്റി, ബ്രിട്ടോ, പ്രീതി. മരുമക്കൾ: ബിനു, ഷിബു, ഫ്രാൻസിസ്, അനീഷ്, മീനു. സംസ്കാരം ചൊവ്വാഴ്ച 3.30ന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.