നെടുങ്കണ്ടം: പുത്തന്‍പ്ലാക്കല്‍ പരേതനായ മുഷാവ് മീരാന്റെ ഭാര്യ ഫാത്തിമ ബീവി ( കുഞ്ഞമ്മച്ചി അക്ക -95) നിര്യാതയായി. മക്കള്‍: സഫിയ, സുഹറ, പരേതനായ ഷംസുദ്ദീന്, നസറുദ്ദീന്‍, അബ്ദുൽ കരീം, അബ്ദുൽ റഹീം, ഷംലത്ത്, നബീസത്ത്. മരുമക്കള്‍: പരേതനായ അബ്ദുൽ റഹിം, സുലൈമാന്‍, റംല, സുല്‍ഫത്ത്, സുനിത, ശൈലജ, പരേതനായ അന്‍സാരി, ഷാജഹാന്.