നാദാപുരം: ഇരിങ്ങണ്ണൂർ കമ്മള്ളി രാഘവൻ നമ്പ്യാരുടെ ഭാര്യ ചോഴൻ രയരോത്ത് ഗൗരിയമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ ജയറാം, ജയലേഖ (റിട്ട. അധ്യാപിക, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ), ജയലക്ഷ്മി (എച്ച്.എം, കുറുവന്തേരി യു.പി സ്കൂൾ), ജയശ്രീ (അധ്യാപിക, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പത്മനാഭൻ, ശശിധരൻ, സുബ്രഹ്മണ്യൻ, റീജ.