ഗോവിന്ദപുരം: പരേതനായ മണ്ണുക്കണ്ടി രാമചന്ദ്രന്റെ ഭാര്യ ശാന്തകുമാരി (82) നിര്യാതയായി. മക്കൾ: സുമേഷ്, റെജീന, ബിജു, നന്ദു. മരുമക്കൾ: അജയകുമാർ, സ്നേഹ, ചിന്താമണി, ടിന്റുഷ.സഹോദരങ്ങൾ: മാതോട്ടത്തിൽ പ്രേമലത, പരേതരായ മഠത്തിൽ പറമ്പിൽ ലക്ഷ്മി, സരോജിനി, ബാലകൃഷ്ണൻ, ജയരാജൻ, സുകുമാരൻ, ശിവദാസൻ, പ്രഭാകരൻ, ദേവദാസൻ.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.