വൈലത്തൂർ: ക്ലാരി പുത്തൂർ പരേതനായ കുണ്ടിൽ അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് (50) നിര്യാതനായി. ഭാര്യ: റംല ആട്ടീരി. മക്കൾ: ഉനൈസ്, ഉസ്മാൻ, ഉവൈസ്, സിനാൻ, സാബിത്ത്, ആയിശ റദ്വ. സഹോദരങ്ങൾ: സൈതലവി, ഇബ്രാഹിം, അലവി, അബ്ദുറഹ്മാൻ, സൈനബ, പാത്തുമ്മു, നഫീസു, പാത്തുമ്മു.