കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം കുന്നുകാട്ടിൽ പരേതനായ അയ്യപ്പൻ കുട്ടിയുടെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ : സജീവൻ, ദിനേശൻ, വിനോദ്, വിനോദിനി, വിനിത, ഉദയൻ. മരുമക്കൾ: ജയശ്രീ, ജനത, ഷീല, സുബ്രഹ്മണ്യൻ, സന്ധ്യ, പരേതനായ അനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.