ചേവായൂർ: പുതിയാണ്ടിയിൽ കമലാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വേപ്രകണ്ടി നാരായണൻ നായർ. മക്കൾ: സരസ്വതി, സുശീല, വിജയകുമാർ, കൃഷ്ണനുണ്ണി, വിനയഭൂഷണൻ, സജിതകുമാരി, അഖിലേഷ് കുമാർ (സിറ്റി ട്രാഫിക്), ജയേന്ദ്രനാഥ്, അനുമോദ് (കെ.എസ്.ആർ.ടി.സി), പരേതനായ ദിവാകരൻ. മരുമക്കൾ: പുഷ്പ, ദാമോദരൻ, സുജ, അനിത, ദീപ, മോഹനൻ, ജിഷ, സുനിത, ദിവ്യ, പരേതനായ അപ്പുക്കുട്ടൻ നായർ. സഞ്ചയനം വ്യാഴാഴ്ച.