തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് 60ല്‍ പരേതനായ രാജന്റെ ഭാര്യ സരോജിനി (71)നിര്യാതയായി. മക്കള്‍: ശ്യാമള, ഹരിക്കുട്ടന്, ഉഷ, പ്രസാദ്, പ്രകാശ്, പ്രദീപ്, ദീപ, രമ. മരുമക്കള്‍: ലക്ഷ്മണന്, ലത, പ്രകാശ്, ആശ, അമ്പിളി, പ്രമീള, ജയന്, രതീഷ്. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍