വണ്ടിത്താവളം: കേയിയോട് നൂറുദ്ദീന്റെ ഭാര്യ ബൽക്കീസ് (71) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഹക്കീം, മുംതാജ്, സറീന, ഹബീബ്, സബീർ, സബീന, പരേതനായ സുൽത്താൻ. മരുമക്കൾ: സൗജത്ത്, റസിയ, സീനത്ത്, ജന്നത്ത്, റിസാന, നൂർമുഹമ്മദ്, അബ്ബാസ്, മുഹമ്മദ്.