നാദാപുരം: എടച്ചേരി തുരുത്തിയിലെ പുഴക്കൽ അമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അബ്ദുല്ല ഹാജി, യൂസഫ് ഹാജി, മുസ്തഫ (ദുബൈ), നാസർ (ഖത്തർ), കുഞ്ഞയിശു, റാബിയ, സഫിയ. മരുമക്കൾ: മൂസ, മൊയ്തു, സൂപ്പി, മറിയം, ആയിഷ, ഷാഹിദ, ഹസീന. സഹോദരങ്ങൾ: ഖദിയ ഹജ്ജുമ്മ, പരേതരായ പാത്തു, അയിശു.