തൃപ്രയാർ: നാട്ടിക രാമൻകുളത്തിന് പടിഞ്ഞാറ് താമസിക്കുന്ന ഇയ്യാനിമണ്ടാമ്പുള്ളി ലക്ഷ്മണന്റെ ഭാര്യ മനോഹരി (87) നിര്യാതയായി. മക്കൾ: പ്രഷി, പ്രതിഭ, പ്രാൺ കുമാർ, പ്രകാശൻ, പ്രതാപൻ, പ്രമീള. മരുമക്കൾ: പ്രേമൻ, സുഗതൻ, പ്രിയ, സിന്ധു, ലത, സുധി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.