ചേളന്നൂർ: കണ്ണങ്കര മേലേടത്ത് മീത്തൽ ബാലൻ (61) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ദിപിലേഷ്, ദിവ്യലേഖ. മരുമക്കൾ: ശില്പ, ഷാജീവ് കുമാർ. സഹോദരങ്ങൾ: കൃഷ്ണൻ, രവി, സുരേഷ്, കമല, സരോജിനി, പെണ്ണുക്കുട്ടി, സുമതി.