പുളിക്കൽ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് മരുതാല മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിസാർ, ആഷിക് (റിയാദ്), റിയാസ്, ജലീല്‍, ഇല്യാസ് (റിയാദ്). മരുമക്കൾ: ഷാഹിദ, മുർഷിദ, നസീറ, ഹുസ്ന, ജംഷീന. സഹോദരൻ: അബ്ദുറഹ്മാന്.