അടിമാലി: വടക്കേ ശല്യാംപാറ മൂലേത്തായിൽ മീരാൻ (87) നിര്യാതനായി. ഭാര്യ: പുതിയിരിക്കപ്പറമ്പിൽ ഔവ്വാമ്മ. മക്കൾ: സെയ്ത് മുഹമ്മദ്, സഫിയ, ജമാൽ, റംല, റസാഖ്, നൗഷാദ്, ഷിഹാബ്, നിസാർ, റംസി. മരുമക്കൾ: സീനത്ത്, അലിയാർ, റഷീദ, പരേതനായ ബാബു, സഫിയ, റഷീദ, ഷാജിത, ഷംല, അസീസ്. ഖബറടക്കം വെള്ളിയാഴ്ച 10ന് വടക്കേ ശല്യാംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.