കൊല്ലം: ആശ്രാമം ഗാന്ധി നഗര്‍-40 കളിയിലില്‍ വീട്ടില്‍ പരേതനായ സോമശേഖരന്‍നായരുടെ ഭാര്യ ഗോമതിയമ്മ (സുന്ദരിയമ്മ, 85) നിര്യാതയായി. മക്കള്‍: സതീഷ്കുമാര്‍ (റിട്ട. മീറ്റര്‍ കമ്പനി), ഉഷ, ഷീല, ഷീജ (ജനയുഗം). മരുമക്കള്‍: അനിത, പരേതനായ സദാശിവന്നായര്, ശശിധരന്‍നായര്‍, രാജമോഹന്‍. സഞ്ചയനം ഒമ്പതിന് രാവിലെ ഏഴിന്.