കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ആദ്യകാല പ്രമുഖ വ്യാപാരിയായിരുന്ന പട.വടക്ക് ചുങ്കശ്ശേരിൽ വീട്ടിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ പി.കെ. റാബിയബീവി (92-കുഞ്ഞ്) നിര്യാതയായി. മക്കൾ: സുബൈദാബീവി, ആബിദ, ഡോ. ഷെരീഫ് അഹമ്മദ് (എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി), പരേതനായ ജലീൽ അഹമ്മദ് (ബിൽഡേഴ്സ് വെയർ, കരുനാഗപ്പള്ളി), സിദ്ദീഖ് അഹമ്മദ്, ബഷീർ അഹമ്മദ് (ശ്രീരാഗ് റെക്കോഡിങ് സ്റ്റുഡിയോ, കരുനാഗപ്പള്ളി), പരേതനായ അൻവർ അഹമ്മദ്, നാസർ അഹമ്മദ്, ഡോ. മൻസൂർ അഹമ്മദ് (എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി), സാബിർ അഹമ്മദ്. മരുമക്കൾ: പരേതനായ ബഷീറുദ്ദീൻ (റിട്ട. ഡി.ഇ.ഒ ), പ്രഫ. അബ്ദുൽ ജലീൽ (എം.ഡി. എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി), സാജിദ, കുഞ്ഞാമിന, ഷാഹിദ, സാജിദ, ബുഷ്റ, ഡോ. സാജിദ, സൈറ, ഷാഹിന, ഷാഹിന റഹ്മാൻ.