പിണ്ണാക്കനാട്: മണ്ഡപത്തില്‍ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ (മാമ്മി -91) നിര്യാതയായി. പൂവരണി കാവുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ റോസിലി മണ്ഡപത്തില്‍ എസ്.എ.ബി.എസ് (മണിപ്പൂര്‍), മേരി മണ്ണൂര്‍, മാമ്മച്ചന്‍, അപ്പച്ചന്, ബേബി മംഗലം ഡാം, ആന്‍സി, ജോയി, ലിന്‍സി. മരുമക്കള്‍: മാണിക്കുഞ്ഞ്, തെയ്യാമ്മ, മേഴ്സി, ഷേര്‍ളി, പ്രീത, ബെന്നി, പരേതനായ കുര്യച്ചന്.