ചൊവ്വര: കൊണ്ടോട്ടി ഉണ്ണീരകത്തൂട്ട് കൊച്ചുബീവി (95) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: സെയ്തു, ഫാത്തിമ, ഇബ്രാഹിംകുട്ടി, അബ്ദുൽകരീം, സുഹറ, ആമിന, റംല. മരുമക്കൾ: സുഹറ, കുഞ്ഞുമുഹമ്മദ്, റാബിയ, റംല, ഇബ്രാഹിം, സക്കീർ, റസാഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് തൂമ്പാക്കടവ് പടിഞ്ഞാറെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.