ഇരിവേറ്റി: പരേതനായ വാളപ്ര വലിയ മുഹമ്മദാജിയുടെ ഭാര്യ ഒ.പി. കദീജ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (ബിച്ചാപ്പു), മുജീബ് റഹ്മാൻ, അബൂബക്കർ സിദ്ദീഖ്, ഫാത്തിമ, ആയിശ, നഫീസ, ജമീല, റംലത്ത്, ജാസ് മോൾ. മരുമക്കൾ: അബൂബക്കർ പുത്തലം, സൈതലവി ഹാജി ഇരിവേറ്റി, വീരാൻകുട്ടി പാവണ്ണ, മുഹമ്മദ് ബഷീർ പയ്യനാട്, റംലത്ത് പുളിയക്കോട്, മറിയം പുത്തലം, തൻസീറ ചെമ്പകുത്ത്, പരേതനായ അബ്ദുറഹ്മാൻ മുണ്ടേങ്ങര.