കുണ്ടറ: കേരളപുരം റാണിനിവാസിൽ അസനാർ കണ്ണ് റാവുത്തർ (85)നിര്യാതനായി. ഭാര്യ: പരേതയായ കമറുന്നീസ. മക്കൾ: അജിതബീഗം (യു.എ.ഇ.), സുനിതാബീഗം, ബിനിതാബീഗം (സൗദി), അജീബ് റാവുത്തർ (ബിസിനസ്), റജീബ് റാവുത്തർ (യു.എ.ഇ). മരുമക്കൾ: സൈദുഖാൻ (യു.എ.ഇ), പരേതനായ റഹിം, അലാവുദ്ദീൻ (സൗദി), ഹുസൈൻ (ബിസിനസ്), സുറുമി (യു.എ.ഇ.).